കാറ്റും കടലും
ഹോം വാർത്തകൾ Display ENGLISH

കടൽക്കാറ്ററിയിപ്പ് *

28 മാർച്ച്, വ്യാഴം  

29 മാർച്ച്, വെള്ളി

ഈ ആഴ്ച

കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്കുചെയ്യുക
പുതിയ അറിയിപ്പ്

ഇന്ത്യൻ സമുദ്ര വിവര സേവന കേന്ദ്രം ഇൻകോയ്‌സും ഇന്ത്യ കാലാവസ്ഥ വിഭാഗവും അറിയിക്കുന്നതനുസരിച്ച് മാർച്ച് 28-ാം തിയതി വ്യഴാഴ്ച രാവിലെ 10 മണിക്കുള്ള അറിയിപ്പ്. വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക.

കേൾക്കാൻ ചുവടെയുള്ള പ്ലേ ബട്ടണിൽ ക്ലിക്കുചെയ്യുക.

* നിറങ്ങൾ കാറ്റിന്റെ വേഗതയെ സൂചിപ്പിക്കുന്നു
അമ്പടയാളങ്ങളുടെ ദിശ കാറ്റിന്റെ ദിശയെ സൂചിപ്പിക്കുന്നു
വൃത്തങ്ങൾ തമ്മിലുള്ള അകലം - 25 കി.മീ
ചതുരത്തിന്റെ ഓരോ വശവും - 5 കി.മീ

* ഈ പരീക്ഷണ പ്രവചന ചിത്രങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത് ദേശീയ സ്ഥാപനങ്ങളായ IMD, INCOIS, NCMRWF, IITM, അന്താരാഷ്ട്ര ഏജന്‍സികളായ NCEP/NCAR-USA, ECMWF യൂറോപ്പ്, UK മെറ്റ് ഓഫീസ് ഫോർകാസ്റ്റ് എന്നിവയുടെ ഔദ്യോഗിക കാലാവസ്ഥാ പ്രവചനങ്ങളെ അടിസ്ഥാനമാക്കിയാണ്. കാലാവസ്ഥാ പ്രവചനങ്ങള്‍ ഒദ്യോഗികമായി അറിയാന്‍ MD-INCOIS-KSDMA എന്നിവയുടെ മുന്നറിയിപ്പുകള്‍ പിന്തുടരാന്‍ അപേക്ഷ.

മത്സ്യത്തൊഴിലാളികൾക്ക് ഉപയോഗപ്രദമായ രീതിയിൽ തെക്കൻ കേരളത്തിനുവേണ്ടിയുള്ള പ്രവചനങ്ങൾ തയാറാക്കിയത് കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ സഹകരണത്തോടെയാണ്.

Close ×
ഇന്ത്യൻ സമുദ്ര വിവര സേവന കേന്ദ്രം ഇൻകോയ്‌സും ഇന്ത്യ കാലാവസ്ഥ വിഭാഗവും അറിയിക്കുന്നതനുസരിച്ച് മാർച്ച് 28-ാം തിയതി വ്യഴാഴ്ച രാവിലെ 10 മണിക്കുള്ള അറിയിപ്പ്.

മത്സ്യത്തൊഴിലാളി ജാഗ്രതാ മുന്നറിയിപ്പ്

ഇന്ന് വ്യഴാഴ്ച, അഞ്ചുതെങ്ങ് മുതൽ പൂന്തുറ വരെയുള്ള തീരക്കടലിൽ വടക്ക് പടിഞ്ഞാറ്,തെക്ക് പടിഞ്ഞാറ് ,വടക്ക് കിഴക്ക്,തെക്ക് കിഴക്ക് ദിശകളിൽ നിന്നും മണിക്കൂറിൽ 15 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുക.തീരത്ത് നിന്നും 20 കിലോമീറ്ററിന് അപ്പുറം ദൂരക്കടലിൽ ഇതേ ദിശകളിൽ നിന്നും മണിക്കൂറിൽ 17 കിലോമീറ്ററായിരിക്കും കാറ്റിൻറെ വേഗത.പൂന്തുറ മുതൽ പൂവാർ വരെയുള്ള തീരക്കടലിൽ തെക്ക് പടിഞ്ഞാറ് ,വടക്ക് കിഴക്ക്,തെക്ക് കിഴക്ക് ദിശകളിൽ നിന്നും  ചില സമയങ്ങളിൽ വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 12 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുക.തീരത്ത് നിന്നും 20 കിലോമീറ്ററിന് അപ്പുറം ദൂരക്കടലിൽ തെക്ക് പടിഞ്ഞാറ് ,വടക്ക് കിഴക്ക്,തെക്ക് കിഴക്ക് ദിശകളിൽ നിന്നും മണിക്കൂറിൽ 14 കിലോമീറ്ററായിരിക്കും കാറ്റിൻറെ വേഗത.പൂവാറിന് തെക്കും കന്യാകുമാരി മേഖലയിലും തെക്ക് പടിഞ്ഞാറ്,വടക്ക് കിഴക്ക്,തെക്ക് കിഴക്ക് ദിശകളിൽ നിന്നും മണിക്കൂറിൽ 24 കിലോമീറ്റർ ആയിരിക്കും കാറ്റിൻറെ വേഗത.തിരുവനന്തപുരം ഭാഗത്ത് അലകൾ തെക്ക് പടിഞ്ഞാറ്,തെക്ക് കിഴക്ക് ദിശകളിൽ നിന്നും 2 അടി മുതൽ 4 അടി വരെ ഉയരത്തിലായിരിക്കും.ഇന്ന് തിരുവനന്തപുരം,കൊല്ലം ജില്ലകളിൽ ചെറിയ മഴയ്ക്ക് സാധ്യതയുള്ളതായി ഐ.എം.ഡി.മുന്നറിയിപ്പ് നൽകുന്നു.

നാളെ വെള്ളിയാഴ്ച,അഞ്ചുതെങ്ങ് മുതൽ പൂന്തുറ വരെയുള്ള തീരക്കടലിൽ വടക്ക് പടിഞ്ഞാറ്,തെക്ക് പടിഞ്ഞാറ് ദിശകളിൽ നിന്നും  മണിക്കൂറിൽ 20  കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുക.തീരത്ത് നിന്നും 20 കിലോമീറ്ററിന് അപ്പുറം ദൂരക്കടലിൽ വടക്ക് പടിഞ്ഞാറ്,തെക്ക് പടിഞ്ഞാറ് ദിശകളിൽ നിന്നും ചില സമയങ്ങളിൽ തെക്ക് കിഴക്ക് ദിശയിൽ നിന്നും മണിക്കൂറിൽ 18 കിലോമീറ്ററായിരിക്കും കാറ്റിൻറെ വേഗത.പൂന്തുറ മുതൽ പൂവാർ വരെയുള്ള തീരക്കടലിൽ വടക്ക് പടിഞ്ഞാറ്,വടക്ക് കിഴക്ക് ദിശകളിൽ നിന്നും  മണിക്കൂറിൽ 20  കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുക.തീരത്ത് നിന്നും 20 കിലോമീറ്ററിന് അപ്പുറം ദൂരക്കടലിൽ വടക്ക് പടിഞ്ഞാറ്,വടക്ക് കിഴക്ക്,തെക്ക് കിഴക്ക് ദിശകളിൽ നിന്നും മണിക്കൂറിൽ 14 കിലോമീറ്ററായിരിക്കും കാറ്റിൻറെ വേഗത.പൂവാറിന് തെക്കും കന്യാകുമാരി മേഖലയിലും വടക്ക് പടിഞ്ഞാറ്,തെക്ക് പടിഞ്ഞാറ് ദിശകളിൽ നിന്നും ചില സമയങ്ങളിൽ തെക്ക് കിഴക്ക് ദിശയിൽ നിന്നും മണിക്കൂറിൽ 16 കിലോമീറ്റർ ആയിരിക്കും കാറ്റിൻറെ വേഗത.

വരുന്ന  ശനിയാഴ്ച,അഞ്ചുതെങ്ങ് മുതൽ പൂന്തുറ വരെയുള്ള തീരക്കടലിലും തീരത്ത് നിന്നും 20 കിലോമീറ്ററിന് അപ്പുറം ദൂരെക്കടലിലും വടക്ക് പടിഞ്ഞാറ്,തെക്ക് പടിഞ്ഞാറ് ദിശകളിൽ നിന്നും ചില സമയങ്ങളിൽ വടക്ക് കിഴക്ക് ദിശയിൽ നിന്നും മണിക്കൂറിൽ 16 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുക.പൂന്തുറ മുതൽ പൂവാർ വരെയുള്ള തീരക്കടലിൽ വടക്ക് പടിഞ്ഞാറ്,തെക്ക് പടിഞ്ഞാറ് ദിശകളിൽ നിന്നും  മണിക്കൂറിൽ 11 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുക.തീരത്ത് നിന്നും 20 കിലോമീറ്ററിന് അപ്പുറം ദൂരക്കടലിൽ വടക്ക് പടിഞ്ഞാറ്,തെക്ക് പടിഞ്ഞാറ്,വടക്ക് കിഴക്ക്,തെക്ക് കിഴക്ക് ദിശകളിൽ നിന്നും മണിക്കൂറിൽ 12 കിലോമീറ്ററായിരിക്കും കാറ്റിൻറെ വേഗത.പൂവാറിന് തെക്കും കന്യാകുമാരി മേഖലയിലും വടക്ക് പടിഞ്ഞാറ്,തെക്ക് പടിഞ്ഞാറ് ദിശകളിൽ നിന്നും മണിക്കൂറിൽ 13  കിലോമീറ്റർ ആയിരിക്കും കാറ്റിൻറെ വേഗത.

Close ×
Close ×

08 ഒക്ടോബർ, ഞായർ

09 ഒക്ടോബർ, തിങ്കൾ

10 ഒക്ടോബർ, ചൊവ്വ

×

കാലാവസ്ഥാ പ്രവചനം കടല്‍പ്പണിക്കാരുമൊത്ത്

ദക്ഷിണേന്ത്യന്‍ തീരത്തെ തീവ്ര കാലാവസ്ഥാ മുന്നറിയിപ്പിനായുളള അറിവിന്റെ സഹനിര്‍മ്മിതി

കാലാവസ്ഥാ പ്രവചനം കടല്‍പ്പണിക്കാരുമൊത്ത്
ദക്ഷിണേന്ത്യന്‍ തീരത്തെ തീവ്ര കാലാവസ്ഥാ മുന്നറിയിപ്പിനായുളള അറിവിന്റെ സഹനിര്‍മ്മിതി






അടുത്തിടെ പുതുക്കിയത്